കര്‍ദിനാള്‍ ലാസ്ലോ പാസ്‌കായ് കാലം ചെയ്തു

കര്‍ദിനാള്‍ ലാസ്ലോ പാസ്‌കായ് കാലം ചെയ്തു

88ബുഡാപെസ്റ്റ് മുന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ലാസ്ലോ പാസ്‌കായ് അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന്റെ പിടിയിലായി ചികിത്സയില്‍ കഴിയുകയായിരുന്നു. 1927 മെയ് 8 ന് തെക്കുകിഴക്കന്‍ ഹംഗറിയിലെ സെഗെഗില്‍ ജനിച്ച പാസ്‌കായ് 1951 ല്‍ പുരോഹിതപട്ടം സ്വീകരിച്ചു. 1978 പോള്‍ ആറാമന്‍ പാപ്പായുടെ കാലത്ത് അദ്ദേഹം മെത്രാനായി. 2002 വിരമിച്ച കര്‍ദിനാള്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

You must be logged in to post a comment Login