കര്‍ദ്ദിനാള്‍ ഫ്‌ളോവേയിലിന്റെ രക്തസാക്ഷിത്വം അംഗീകരിച്ച് പാപ്പ

ഗസിറാഹില്‍ സിറിയക്കാരുടെ നേതാവായ ദൈവദാസന്‍ ഫ്‌ളോവേയ്ന്‍-മൈക്കിളിന്റെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. വിശുദ്ധരാക്കുന്നതിനുള്ള സമൂഹത്തിന്റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ആന്‍ജെലോ അമാറ്റോ എസ്.ഡി.ബി.യുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ബിഷപ്പ് ഫ്‌ളെവിന്‍ മൈക്കിള്‍ മലാക്കയുടെ രക്തസാക്ഷിത്വം പാപ്പ അംഗീകരിക്കുന്നത്.

കലാറ്റ് ഉല്‍ മറാറയില്‍ 1858ല്‍ ജനിച്ച ബിഷപ്പ് 1915ല്‍ ഓഗസ്റ്റ് 29ന് ടര്‍ക്കിയില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു

You must be logged in to post a comment Login