കാരുണ്യം കാണിക്കുന്നത് ദൗര്‍ബല്യമല്ല

കാരുണ്യം കാണിക്കുന്നത് ദൗര്‍ബല്യമല്ല

ടെഹുക്യാന്‍: ലോകം ഒരിക്കലും കാരുണ്യം കാണിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നിര്‍ബന്ധപൂര്‍വ്വമായ വിധിതീര്‍പ്പാക്കലുകള്‍ക്കാണ് ലോകം പ്രേരിപ്പിക്കുന്നതെന്നും എന്നാല്‍ കാരുണ്യം കാണിക്കുന്നത് ദൗര്‍ബല്യമല്ലെന്നും ബിഷപ് റോഡ്രിഗോ അഗ്വില്ലര്‍ മാര്‍ട്ടിനെസ്. തന്റെ രൂപതയ്ക്കുള്ളില്‍ നടന്ന കൊലപാതകത്തെതുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭകാരികള്‍ എല്ലായ്‌പ്പോഴും കരുതുന്നത് പ്രശ്‌നം പരിഹരിക്കാന്‍ എളുപ്പമായ മാര്‍ഗ്ഗം അക്രമണമാണെന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ കാരുണ്യം കാണിക്കാന്‍ നാം പലപ്പോഴും മറന്നുപോകുന്നു. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login