കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന് സമഗ്രമായ കാഴ്ചപ്പാടുണ്ടാവണം

കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന് സമഗ്രമായ കാഴ്ചപ്പാടുണ്ടാവണം

5കോട്ടയം: കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ കാഴ്ചപ്പാടു ഉണ്ടാവണമെന്നും ഇതിന് പഠനവും ഗവേഷണവും അത്യാവശ്യമാണെന്നും പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. സീറോ മലബാര്‍ സഭാ സിനഡ് ഫാമിലി ആന്റ് ലെയ്റ്റി കമ്മീഷന്‍ കര്‍ഷകഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനതല കാര്‍ഷിക പഠന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികള്‍ക്കായി കര്‍ഷകതാല്പര്യം ബലി കഴിക്കപ്പെടുകയാണെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.

You must be logged in to post a comment Login