കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തണം: മാര്‍ മാത്യു അറയ്ക്കല്‍

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തണം: മാര്‍ മാത്യു അറയ്ക്കല്‍

mar mathew arakകാഞ്ഞിരപ്പള്ളി: ആഗോളവല്ക്കരണത്തിന്റെ കാലഘട്ടത്തില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്കും നാണ്യവിളകള്‍ക്കും ആഗോളവിപണി കണ്ടെത്താന്‍ കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ക്കായി അമല്‍ജ്യോതിയില്‍ നടത്തിയ കാര്‍ഷിക വിപണന ശൃംഖല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫാമിന്റെ ദേശീയ രക്ഷാധികാരി കൂടിയാണ് മാര്‍ അറയ്ക്കല്‍.

You must be logged in to post a comment Login