കാലാവധി തീര്‍ന്നു, പെനാച്ചിയോ പോളണ്ടിലേക്ക്

കാലാവധി തീര്‍ന്നു, പെനാച്ചിയോ പോളണ്ടിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ സാല്‍വത്താറോ പെനാച്ചിയോയുടെ ഇന്ത്യയിലെയും നേപ്പാളിലെയും സ്ഥാനപതിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കും. തുടര്‍ന്ന് ഇദ്ദേഹം പോളണ്ടിലെ ന്യൂണ്‍ഷ്യോയായി സേവനം ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റോമില്‍ അറിയിച്ചു.

2010 മെയ് എട്ടിന് ബെനഡിക്ട പതിനാറാമന്‍ പാപ്പയാണ് പെനാച്ചിയോയെ ഇന്ത്യയുടെ ന്യൂണ്‍ഷ്യോയായി നിയമിച്ചത്.

You must be logged in to post a comment Login