കിഴക്കിന്റെ ലൂര്‍ദില്‍ തിരുനാള്‍

കിഴക്കിന്റെ ലൂര്‍ദില്‍ തിരുനാള്‍

velankniവേളാങ്കണ്ണി: കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയില്‍ തിരുനാളിന് 29 ന് കൊടിയേറും. സെപ്തംബര്‍ എട്ടുവരെയാണ് തിരുനാള്‍. തഞ്ചാവൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ ദേവദാസ് അംബ്രോസ് തിരുനാളിന് കൊടിയേറ്റും. തമിഴ്, മലയാളം, ഇംഗ്ലീഷ്, കൊങ്കണി ഭാഷകളില്‍ ദിവ്യബലിയുണ്ടായിരിക്കും. രാത്രികളില്‍ എട്ടുമണിക്ക് രഥപ്രദക്ഷിണവും ഉണ്ടായിരിക്കും.

You must be logged in to post a comment Login