കുഞ്ഞിന്റെ ശരീരം പിതാവില്‍ നിന്നും മാതാവില്‍ നിന്നും രൂപപ്പെടുന്നു. എന്നാല്‍ കുഞ്ഞിന്റെ ആത്മാവോ?

കുഞ്ഞിന്റെ ശരീരം പിതാവില്‍ നിന്നും മാതാവില്‍ നിന്നും രൂപപ്പെടുന്നു. എന്നാല്‍ കുഞ്ഞിന്റെ ആത്മാവോ?

പിതാവില്‍ നിന്നും മാതാവില്‍ നിന്നും രൂപമെടുക്കുന്നതാണ് ഓരോ ശിശുവുമെന്ന് നമുക്കറിയാം. അവരുടെ ശാരീരികപ്രത്യേകതയും സ്വഭാവപ്രത്യേകതകളും തീര്‍ച്ചയായും കുഞ്ഞുങ്ങളിലുണ്ട്.

അപ്പോള്‍ സ്വഭാവികമായും ഒരു സംശയം ഉടലെടുക്കാം. അങ്ങനെയെങ്കില്‍ കുഞ്ഞിന്റെ ആത്മാവ് എങ്ങനെ രൂപപ്പെടുന്നു. അത് അമ്മയില്‍ നിന്നാണോ അതോ അപ്പനില്‍ നിന്നാണോ?

കുഞ്ഞിന്റെ ആത്മാവ് രൂപപ്പെടുന്നത് അമ്മയില്‍ നിന്നുമല്ല അപ്പനില്‍ നിന്നുമല്ല. ഓരോ ആത്മാവും ദൈവത്താല്‍ സ്വന്തമായി സൃഷ്ടിക്കപ്പെടുന്നതാണ്. ദൈവം നേരിട്ട് രൂപം കൊടുക്കുന്നതാണ് അത്.

ബി

You must be logged in to post a comment Login