കുടിയേറ്റ ജനങ്ങളുടെ രക്ഷകരായി ഒരു കുടുംബം

സിറിയ: സിറിയയില്‍ നിന്നും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റ കുടുംബങ്ങളുടെ സംരക്ഷണത്തിനായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കത്തോലിക്കാ കുടുംബം. ഇതിനായി ദ മൈഗ്രന്റ് ഓഫ്‌ഷോര്‍ എയ്ഡ് സീസണ്‍ എന്നൊരു സംഘടനയും രൃഇവര്‍ രൂപീകരിച്ചു കഴിഞ്ഞു. ക്രിസ്റ്റഫ്രര്‍, റെജീന ദമ്പതികളും അവരുടെ മകളായ മരീനയുമാണ് ഈ ഉദ്യമത്തിനു പിന്നില്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്ക് പിന്തുണയറിയിച്ചു കൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

You must be logged in to post a comment Login