കുടുംബം ദൈവത്തില്‍ നിന്ന്

കുടുംബം ദൈവത്തില്‍ നിന്ന്

RV9192_LancioGrandeവത്തിക്കാന്‍ സിറ്റി: കുടുംബം ദൈവത്തില്‍ നി്ന്നാണ് എന്ന്് കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ. സിനഡില്‍ വായിക്കുന്ന തിരുവചനഭാഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്പത്തി പുസ്തകത്തിലെ വചനഭാഗം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ഹവ്വയെ ആദാമിനോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ വ്യക്തമാകുന്നത് ദൈവമാണ് കുടുംബത്തിന്റെ ഉറവിടം എന്നുതന്നെയാണ്. ഈ ഐക്യം ആരും തകര്‍ക്കാതിരിക്കാനാണ് ദൈവം താക്കീത് നല്കിയിരിക്കുന്നത് ദൈവം കൂട്ടിയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login