കുടുംബങ്ങളെ പിന്തുണയ്ക്കുക: മാര്‍പാപ്പ

കുടുംബങ്ങളെ പിന്തുണയ്ക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: സമാധാനപൂര്‍വ്വമായ അന്തരീക്ഷത്തിലും ആരോഗ്യപരമായ ചുറ്റുപാടുകളിലും കുട്ടികള്‍ വളരുന്നതിന് കുടുംബങ്ങളെ പിന്തുണയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്പാനീഷ് ഭാഷയില്‍ നല്കിയ ചെറിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മനുഷ്യവംശത്തിന്റെ ഏറ്റവും വിലയേറിയ സമ്പാദ്യങ്ങളിലൊന്നായ കുടുംബത്തിന് വേണ്ടിയുള്ളതാണ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രാര്‍ത്ഥനാനിയോഗവും.

You must be logged in to post a comment Login