കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം

കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം

വത്തിക്കാന്‍: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ കഠിനമായി ശിക്ഷിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പടപൊരുതുന്ന ഇറ്റാലിയന്‍ സംഘടനയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ദുരന്തമെന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ല. മാര്‍പാപ്പ തീര്‍ത്തുപറഞ്ഞു.

You must be logged in to post a comment Login