കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കണം

download (1)പാലക്കാട്: അട്ടപ്പാടിയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് എത്രയും വേഗം ആനുകൂല്യം നടപ്പിലാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍തീരുമാനിച്ചിരിക്കുകയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് താവളം ഫൊറോന കണ്‍വന്‍ഷന്‍ വ്യക്തമാക്കി.

You must be logged in to post a comment Login