കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി എട്ടുമുതല്‍

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി എട്ടുമുതല്‍

കൊച്ചി: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍( കെ ആര്‍എല്‍സിസി) ജനറല്‍ അസംബ്ലി എട്ടു മുതല്‍ പത്തുവരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും ദളിത് മുന്നേറ്റം സമനീതിക്ക് എന്നതാണ് വിഷയം.

എട്ടിന് രാവിലെ 10.45 ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷനായിരിക്കും.

പത്താം തീയതി ഉച്ചയോടെ ആര്‍ച്ച് ബിഷപ് സമാപന സന്ദേശം നല്കും.

You must be logged in to post a comment Login