കെ സി എസ് എല് ശതാബ്ദി സംഗമം ഇന്ന്

കെ സി എസ് എല് ശതാബ്ദി സംഗമം ഇന്ന്

cenetary_bannerകൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് ശതാബ്ദി സംഗമം ഇന്ന് മൂന്നിന് വല്ലാര്പാടം മരിയന് തീര്ത്ഥാടനകേന്ദ്രത്തില് മേജര് ആര്ച്ച് ബിഷപ് കര്ദിനാള് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും കെസിഎസ്എല് സംസ്ഥാന പ്രസിഡന്റ് കുര്യച്ചന് പുതുക്കാട്ടില് അധ്യക്ഷനായിരിക്കും. ആര്ച്ച് ബിഷപ്പുമാരായ മാര് ആന്ഡ്രുസ് താഴത്ത്, ഡോ ഫ്രാന്സിസ് കല്ലറയ്ക്കല്, മാര് ജോസഫ് പെരുന്തോട്ടം എന്നിവര് പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ശതാബ്ദി റാലി ചലച്ചിത്രതാരം നിവിന് പോളി ഫഌഗ് ഓഫ് ചെയ്യും. മേയര് ടോണി ചമ്മണി റാലി ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login