കെസിബിസി നാടകമേളയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കെസിബിസി നാടകമേളയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

എറണാകുളം: കെസിബിസി മീഡിയ കമ്മീഷന്റെ അഖില കേരള പ്രഫഷനല്‍ നാടകമത്സരത്തിലേക്ക് നാടകസമിതികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു

.സെപ്തംബര്‍ അവസാനവാരം പിഒസി ഓഡിറ്റോറിയത്തിലാണ് നാടകമേള. തിരുനാളുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും കുടുംബസദസുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന കലാമൂല്യവും ധാര്‍മ്മികദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന നാടകങ്ങളാണ് അയ്‌ക്കേണ്ടതെന്ന് മാധ്യമകമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0484- 2806227,9447285077,9142361156

You must be logged in to post a comment Login