കെസിബിസി ബൈബിള്‍ കമ്മീഷന്‍ സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

download (1)എറണാകുളം: കഥ,കവിത, ലേഖനം, ഏകാങ്കനാടകം  എന്നീ വിഭാഗങ്ങളിലായി കെസിബിസി സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അല്മായര്‍, സന്യാസിനികള്‍, വൈദികവിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഗ്രൂപ്പുതിരിച്ചാണ് മത്സരം. ചെറുകഥ ആറുപേജിലും കവിത അറുപതുവരിയിലും കവിയരുത്. ഏകാങ്കത്തിന് മുപ്പത് മിനിട്ടാണ് സമയപരിധി. വികാരി/ സുപ്പീരിയര്‍ സാക്ഷ്യപത്രത്തോടെയാകണം രചനകള്‍  അയ്‌ക്കേണ്ടത്. അവസാനതീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, ബൈബിള്‍ കമ്മീഷന്‍, പിഒസി, പിബിനമ്പര്‍ 2251, പാലാരിവട്ടം,കൊച്ചി

You must be logged in to post a comment Login