കെസിബിസി മദ്യവിരുദ്ധ സമിതി ലഹരിവിരുദ്ധ ദിനാചരണം ഇന്ന്

കെസിബിസി മദ്യവിരുദ്ധ സമിതി ലഹരിവിരുദ്ധ ദിനാചരണം ഇന്ന്

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണം ഇന്ന് കൊച്ചിയില്‍ നടക്കും.

രാവിലെ 11.30 ന് സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. ബിഷപ് മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും.

You must be logged in to post a comment Login