കോംഗോയില്‍ സുവിശേഷമെത്തിയിട്ട് 135 വര്‍ഷം

കോംഗോയില്‍ സുവിശേഷമെത്തിയിട്ട് 135 വര്‍ഷം

congoബോമാ:കോംഗോയുടെ സ്വതന്ത്ര മണ്ണില്‍ സുവിശേഷമെത്തിയതിന്റെ നൂറ്റിമുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കത്തീഡ്രല്‍ ഓഫ് ഔര്‍ലേഡി ഓഫ് ദ അസംപ്ഷനില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കത്തോലിക്കാ വിശ്വാസത്തിന്റെ ആദ്യാങ്കുരങ്ങള്‍ മുളച്ച 1880ലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും സമൂഹം പുതുക്കി.

You must be logged in to post a comment Login