കോക്കമംഗലത്ത് ആധ്യാത്മികസംഗമം 12 ന്

കോക്കമംഗലത്ത് ആധ്യാത്മികസംഗമം 12 ന്

കോക്കമംഗലം: നസ്രത്ത് സന്യാസിനി സമൂഹത്തിന്‌റെ സ്ഥാപകനും ഗ്രന്ഥകാരനുമായ മോണ്‍. മാത്യു മങ്കുഴിക്കരിയെ അനുസ്മരിച്ച് ആധ്യാത്മികസംഗമം 12 ന് നടക്കും. റവ.ഡോ സക്കറിയാസ് പറനിലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തിന് ദിവ്യബലി നടക്കും. 11 ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login