കോട്ടയം അതിരൂപതാദിനാഘോഷം ഓഗസ്റ്റ് 29 ന്

കോട്ടയം അതിരൂപതാദിനാഘോഷം ഓഗസ്റ്റ് 29 ന്

download (2)കോട്ടയം: അതിരൂപതാദിനാഘോഷങ്ങള്‍ തൂവാനിസായില്‍ വച്ച് ഓഗസ്റ്റ് 29 ന് ആഘോഷിക്കും. ഇതോട് അനുബന്ധിച്ച് 23 ന് അതിരൂപതയിലെ എല്ലാ ഇടവകകളിലും പതാകാദിനം ആചരിക്കും.ക്‌നാനായ തനിമയാര്‍ന്ന കലാവിരുന്ന്, പതാകാപ്രയാണം, പിതാക്കന്മാരുടെ കാര്‍മ്മികത്വത്തിലുളള ദിവ്യബലി എന്നിവയുണ്ടായിരിക്കും. സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യാതിഥിയായിരിക്കും.

You must be logged in to post a comment Login