കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കന്യാസ്ത്രീ വെടിയേറ്റ് മരിച്ചു

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കന്യാസ്ത്രീ വെടിയേറ്റ് മരിച്ചു

കെയ്‌റോ: കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കന്യാസ്ത്രീ സിസ്റ്റര്‍ അത്തനാസ്യ വെടിയേറ്റ് മരിച്ചു. ഡ്രൈവറും രണ്ട് കന്യാസ്ത്രീകളുമൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സിസ്റ്ററിന് വെടിയേറ്റത്. ആസൂത്രിതമായ ആക്രമണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും അബദ്ധത്തില്‍ സിസ്റ്ററിന് വെടിയേല്ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

You must be logged in to post a comment Login