ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നാ​​​ഘോ​​​ഷം ഇ​​ന്നു

ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നാ​​​ഘോ​​​ഷം ഇ​​ന്നു

ക​​​ണ്ണൂ​​​ർ: ക്നാ​​​നാ​​​യ മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നാ​​​ഘോ​​​ഷം ഇ​​ന്നു ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​നി​​​ന്നും പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന റാ​​​ലി ആ​​​രം​​​ഭി​​​ക്കും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. 15,000 പേ​​​ർ റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ത്സ​​​രാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​വി​​​ധ ഗ്രൂ​​​പ്പു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണു റാ​​​ലി.

തു​​​ട​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു ശ്രീ​​​പു​​​രം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും.

പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ 113 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ലാ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നേ​​​ടി​​​യ ഫൊ​​​റോ​​​ന​​​യ്ക്ക് ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും.

You must be logged in to post a comment Login