ക്രാക്കോവില്‍ മലയാളി സംഘം എത്തി

ക്രാക്കോവില്‍ മലയാളി സംഘം എത്തി

ക്രാക്കോവ്; ഇന്ന് ആരംഭിക്കുന്ന ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘം എത്തിച്ചേര്‍ന്നു. ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ.മാത്യു ജേക്കബ് തിരുവാലില്‍, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാത്യു കൈപ്പന്‍പ്ലാക്കല്‍, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എം. കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

You must be logged in to post a comment Login