ക്രിസ്തുവിനെ അനുഗമിക്കുക എന്നാല്‍ കുരിശുമെടുത്ത് അവനെ പിന്തുടരുക എന്നാണ്

ക്രിസ്തുവിനെ അനുഗമിക്കുക എന്നാല്‍ കുരിശുമെടുത്ത് അവനെ പിന്തുടരുക എന്നാണ്

ANSA861640_LancioGrandeവത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ അനുഗമിക്കുക എന്നാല്‍ ഒരുവന്‍ തന്റെ കുരിശുമെടുത്ത് അവിടുത്തെ പിന്തുടരുക എന്നതാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കാണ് ആ വഴി നമ്മെ നയിക്കുന്നത്. സ്വാര്‍ത്ഥതയില്‍ നിന്നും പാപത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണത്. ലൗകാകിയതയെ തള്ളിക്കളയേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ അടിവരയിട്ട് പറഞ്ഞു.ഞാന്‍ എന്ന ഭാവത്തെ തള്ളിക്കളയുക എന്നതാണത്. ക്രിസ്തുവിനോട് ചേര്‍ന്ന് ആയിത്തീരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തോന്നിയിട്ടുണ്ടോ? പാപ്പ യുവജനങ്ങളോട് ചോദിച്ചു. ധ്യാനിക്കുക, പ്രാര്‍ത്ഥി്ക്കുക.. കര്‍ത്താവ് നിങ്ങളോട് സംസാരിക്കും. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login