ക്രൈസ്തവപുരോഹിതര്‍ക്ക് വീണ്ടും ഐ എസ് ഭീഷണി?

ക്രൈസ്തവപുരോഹിതര്‍ക്ക് വീണ്ടും ഐ എസ് ഭീഷണി?

ലണ്ടന്‍: ഫ്രാന്‍സില്‍ കത്തോലിക്കാപുരോഹിതനെ കഴുത്തറുത്തു കൊന്നതിന് സമാനമായ ക്രൈസ്തവപീഡനം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും അമേരിക്കയിലും നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി വാര്‍ത്ത. ലോകത്തിലെ എല്ലാ ക്രൈസ്തവരാജ്യങ്ങളും ഐഎസ് തീവ്രവാദികളുടെ ആക്രമണലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം വാര്‍ത്തകളുടെ വെളിച്ചത്തില്‍ ബ്രിട്ടണിലെ ക്രൈസ്തവര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കുകയും ക്രൈസ്തവദേവാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബ്രിട്ടണില്‍ മാത്രമായി 5.4 മില്യന്‍ ക്രൈസ്തവരും അരലക്ഷത്തോളം ക്രൈസ്തവ ദേവാലയങ്ങളുമുണ്ട്.

You must be logged in to post a comment Login