ക്രൈസ്തവരെ മുഴുവന്‍ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത പയ്യനെ തേടി ബല്‍ജിയന്‍ പോലീസ്

ക്രൈസ്തവരെ മുഴുവന്‍ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത പയ്യനെ തേടി ബല്‍ജിയന്‍ പോലീസ്

പതിനഞ്ച് വയസ്സുള്ള പയ്യനാണ് ലോകത്തെ ഞെട്ടിച്ച ആഹ്വാനം നല്‍കിയിരിക്കുന്നത്. സകല ക്രിസ്ത്യാനികളെയും കൊന്നുടക്കണമെന്നാണ് അല്ലാഹുവിനോട് അവന്റെ പ്രാര്‍ത്ഥന. പേരു വെളിപ്പെടുത്താത്ത ആ പയ്യനെ അന്വേഷിക്കുകയാണ് ബെല്‍ജിയന്‍ പോലീസ്.

ബെല്‍ജിയന്‍ നഗരമായ വെര്‍വിയേഴ്‌സില്‍ വച്ച് ചിത്രീകരിച്ച വീഡിയോയില്‍ പയ്യന്‍ ആക്രോശിക്കുന്നത് ഇങ്ങനെ:

‘അല്ലാഹ്, വിരോധികളായ ക്രിസ്ത്യാനികളെയെല്ലാം കൊന്നൊടുക്കുക! എല്ലാവരെയും കൊല്ലണം. ഒന്നിനെയും വിടരുത്! അവരുടെ ആയുധങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങള്‍ കൊള്ളയടിക്കാന്‍ ഇടയാക്കണേ!’

സ്ഥലത്തെ ഇമാമായ എല്‍ അലാമിയുടെ മകനാണ് ഈ പയ്യന്‍ എന്ന് ബെല്‍ജിയന്‍ പത്രമായ ലാ മ്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You must be logged in to post a comment Login