ഗര്ഭിഛിദ്രത്തിനെതിരെ മെക്സിക്കന്‍ ജനത

ഗര്ഭിഛിദ്രത്തിനെതിരെ മെക്സിക്കന്‍ ജനത

catholics-in-mexicoഗര്ഭിഛിദ്രം നിയമവിരുദ്ധമാക്കണമെന്ന ആഹ്വാനവുമായ് മെക്സിക്കന്‍ ജനത. 1,20,000 ജനങ്ങള്‍ ഒപ്പു വച്ച പരാതിപത്രമാണ് മെക്സിക്കോയിലെ സുപ്രീം ജുഡീഷ്യല്‍ കോടതിയില്‍ സമര്പ്പി ച്ചത്.

സിറ്റിസര്ഗോ എന്ന പ്രോലൈഫ് സംഘടനയാണ് പ്രചരണത്തിന് നേതൃത്വം വഹിക്കുന്നത്. മെക്സിക്കന്‍ സുപ്രീം കോടതി പ്രസിഡന്റായ ലൂയിസ് മരിയ അഗ്വിലാര്‍ മൊറേലസിനാണ് പരാതി സമര്പ്പി ക്കുന്നത്. മെക്സിക്കന്‍ ഭരണഘടനയുടെ പുതുക്കിയ ഗര്ഭഛിദ്ര നിയമം രാജ്യത്ത് ഗര്ഭിഛിദ്രം അനുവദിക്കുന്നതായിരുന്നു. ഇതിനെതിരെയാണ് ഒപ്പുകള്‍ ശേഖരിച്ച് പ്രചരണം നടത്തുന്നത്..

You must be logged in to post a comment Login