ഗവണ്‍മെന്റ് ജോലി നേടുന്നതില്‍ ദളിത് ക്രൈസ്തവര്‍ ശ്രദ്ധിക്കണം

ഗവണ്‍മെന്റ് ജോലി നേടുന്നതില്‍ ദളിത് ക്രൈസ്തവര്‍ ശ്രദ്ധിക്കണം

1350466438പാലാ: ഗവണ്‍മെന്റ് ജോലി നേടിയെടുക്കുന്നതിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതിനും ദളിതര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ബ്ലസഡ് കുഞ്ഞച്ചന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഡിസിഎംഎസ് സംസ്ഥാന കൗണ്‍സില്‍ യോഗവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കറിയ ആന്റണി മറ്റത്തില്‍ അധ്യക്ഷനായിരുന്നു.

You must be logged in to post a comment Login