ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ കവിത മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍

ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ കവിത മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍

വത്തിക്കാന്‍: ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മദര്‍ തെരേസയെക്കുറിച്ച് എഴുതിയ തെരേസാമ്മ എന്ന കവിത സെപ്തംബര്‍ നാലിന് വത്തിക്കാനില്‍ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കും. കവിതയുടെ ഇംഗ്ലീഷ് പരിഭാഷ അവിടെ വായിക്കും.

മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 ന് മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്കി കവിതയുടെ മലയാളം- ഇംഗ്ലീഷ് പതിപ്പുകള്‍ പ്രകാശനം ചെയ്യും.

You must be logged in to post a comment Login