ഗ്രാമവാസികള്‍ വെളളപ്പൊക്കത്തിന്റെ ദുരിതത്തില്‍; സഭ സേവനസന്നദ്ധം

ഗ്രാമവാസികള്‍ വെളളപ്പൊക്കത്തിന്റെ ദുരിതത്തില്‍; സഭ സേവനസന്നദ്ധം

pakistan-floodsമാരിയകെഹേല്‍: നൂറിലധികം മരണങ്ങള്‍ക്ക് കാരണമായ വെള്ളപ്പൊക്കവും പേമാരിയും കാരണം പാക്കിസ്ഥാനിലെ ജനജീവിതം ദുസ്സഹമാകുന്നു. അനേകര്‍ക്ക് വീടുകള്‍ നഷ്ടമായി. ഇസ്ലാമാബാദ് റാവല്‍്പ്പിണ്ടിയിലെ കാരിത്താസ് പാക്കിസ്ഥാന്‍ ഓഫീസ് മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നു പ്രവര്‍്ത്തനം ആരംഭിച്ചു. അനേകം കുടുംബങ്ങള്‍ ഇപ്പോഴും അഭയമില്ലാത്ത അവസ്ഥയിലാണ്. ബുദ്ധിമുട്ടുനിറഞ്ഞ ചുറ്റുപാടുകളില്‍ കഴിയുന്ന ഞാന്‍ സന്ദര്‍ശിച്ചു. ഇവരുടെ ജീവിതവും ജീവനും രക്ഷിക്കാന്‍ സുമനസ്സുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. കാരിത്താസ് പാക്കിസ്ഥാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമെയ്ദ് ഗുല്‍സാര്‍ അഭ്യര്‍ത്ഥിച്ചു

You must be logged in to post a comment Login