ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ബാലാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കോഴ്‌സ്

ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ബാലാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കോഴ്‌സ്

വത്തിക്കാന്‍: ബാലാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ പുതിയ കോഴ്‌സ് ആരംഭിച്ചു. സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് ആരംഭിച്ചത്. കോഴ്‌സിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗ്രിഗോറിയന്‍ യൂണിവേഴ്‌സറ്റി റക്ടര്‍ ഫാദര്‍ ഫ്രാങ്കോയ്‌സ് സേവ്യര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ സഭ സാധ്യമായ വിധത്തിലെല്ലാം പരിശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വേണ് പുതിയ നീക്കത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login