ചിരിച്ചുകൊണ്ട് സഭ നടത്തിയ ക്രൈസ്തവരുടെ നേതാവ് യാത്രയായി

ചിരിച്ചുകൊണ്ട് സഭ നടത്തിയ ക്രൈസ്തവരുടെ നേതാവ് യാത്രയായി

ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍സ്പീക്കറും മേഘാലയയിലെ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായ പിഎ സാംഗ്മ അന്തരിച്ചപ്പോള്‍ വിടവാങ്ങിയത് ക്രൈസ്തവരുടെ ഉറ്റസുഹൃത്തായ ഒരു രാഷ്ട്രീയക്കാരനാണ്. ചിരിച്ചുകൊണ്ട് സഭ നടത്തിക്കൊണ്ടുപോയിരുന്ന സ്പീക്കറായിരുന്നു സാംഗ്മ. ആസാമില്‍ 1947 ല്‍ ജനിച്ച സാംഗ്മ ക്രിസ്തീയവിശ്വാസിയായിരുന്നു. ഷില്ലോംങിലെ സെന്റ് ആന്റണീ കോളജില്‍ നിന്നായിരുന്നു ബിരുദം നേടിയത്.

You must be logged in to post a comment Login