ചുംബന സമരം

boils

കുഷ്ഠരോഗത്തിറെ വ്രണങ്ങൾ വീണ ഒരു മുഖത്ത്, സ്വന്തം മനസ്സിന്റെ അയിത്തങ്ങളുടെ ലക്ഷ്മണരേഖ മുറിച്ചു കടന്ന ഒരാൾ പണ്ടൊരു നാൾ ചുംബിച്ചു.
ആ ചുംബന സമരത്തിലേക്ക് നമ്മുടെ കാലത്തിൽ നിന്നും എത്ര നൂറ്റാണ്ടുകളുടെ ദൂരം!

ഫ്രേസർ .

You must be logged in to post a comment Login