ചൈനയിലെ ദുരന്തം മാര്‍പാപ്പയുടെ അനുശോചനം

ചൈനയിലെ ദുരന്തം മാര്‍പാപ്പയുടെ അനുശോചനം

pope-francis-cubaവത്തിക്കാന്‍: ചൈനയിലെ ടിയാന്‍ചിനില്‍ നടന്ന സ്‌ഫോടനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു മരിച്ചവര്‍ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു. അവരുടെ സഹനങ്ങളില്‍ ദൈവം കൂടെയുണ്ടായിരിക്കട്ടെ. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login