ജനുവരിയില്‍ പാപ്പാ പ്രാര്‍ത്ഥിക്കുന്നതെന്ത്?

പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ പാപ്പാ പ്രത്യേക നിയോഗം വച്ചു പ്രാര്‍ത്ഥിക്കുന്നത് വ്യത്യസ്ഥ വിശ്വാസം കാത്തു സൂക്ഷിക്കുന്നവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ സംവാദവും പങ്കുവയ്ക്കലും ഉണ്ടാകുന്നതിന് വേണ്ടി
യാണ്. സമാധാനവും നീതിയുമാകണം അതിന്റെ സ്ദഫലം.

സുവിശേഷവല്‍ക്കരണരംഗത്തെ കുറിച്ചും പ്രാര്‍ത്ഥിക്കാനുണ്ട്, പരിശുദ്ധ പിതാവിന്. പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും സൗഹോദര്യ മനോഭാവത്താലും മനസ്സു തുറന്നുള്ള സംവാദത്താലും ക്രൈസ്തവര്‍ വിഭാഗിയതകളെ മറികടക്കണമെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

You must be logged in to post a comment Login