ജീ​​​വ​​​സ​​​ന്ദേ​​​ശം ബൈ​​​ബി​​​ൾ ക്വി​​​സ്

ജീ​​​വ​​​സ​​​ന്ദേ​​​ശം ബൈ​​​ബി​​​ൾ ക്വി​​​സ്

പാലക്കാട്: ട്രാൻസ്‌വേൾഡ് റേഡിയോ ഇന്ത്യ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജീവസന്ദേശം ബൈബിൾ ക്വിസ് നടത്തും. ജാതിമത സഭാവിഭാഗ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. പത്തോ അതിൽ കൂടുതലോ മത്സരാർഥികളുള്ള സ്ഥലത്തു മത്സര സെന്‍ററുകൾ അനുവദിക്കും. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഫീസ് മുപ്പതുരൂപയാണ്.

ബൈബിൾ പുതിയനിയമം വിശുദ്ധ പത്രോസിന്‍റെ ഒന്നും രണ്ടും ലേഖനങ്ങൾ ആസ്പദമാക്കിയാണ് മത്സരം. ട്രാൻസ്‌വേൾഡ് റേഡിയോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോർജ് ഫിലിപ്പ് തയാറാക്കിയ പുസ്തകവും ഓഡിയോ സിഡിയും പഠനസഹായത്തിനു ലഭിക്കും.

ബൈബിൾ ക്വിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും സെന്‍റർ തലങ്ങളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന ഒരാൾക്കുവീതം ട്രോഫിയും നല്കും. വിവരങ്ങൾക്കു 9349 908 072 എന്ന നമ്പറിൽ ബന്ധപ്പെടണംപാലക്കാട്: ട്രാൻസ്‌വേൾഡ് റേഡിയോ ഇന്ത്യ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജീവസന്ദേശം ബൈബിൾ ക്വിസ് നടത്തും. ജാതിമത സഭാവിഭാഗ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം.

പത്തോ അതിൽ കൂടുതലോ മത്സരാർഥികളുള്ള സ്ഥലത്തു മത്സര സെന്‍ററുകൾ അനുവദിക്കും. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഫീസ് മുപ്പതുരൂപയാണ്. ബൈബിൾ പുതിയനിയമം വിശുദ്ധ പത്രോസിന്‍റെ ഒന്നും രണ്ടും ലേഖനങ്ങൾ ആസ്പദമാക്കിയാണ് മത്സരം. ട്രാൻസ്‌വേൾഡ് റേഡിയോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോർജ് ഫിലിപ്പ് തയാറാക്കിയ പുസ്തകവും ഓഡിയോ സിഡിയും പഠനസഹായത്തിനു ലഭിക്കും. ബൈബിൾ ക്വിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും സെന്‍റർ തലങ്ങളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന ഒരാൾക്കുവീതം ട്രോഫിയും നല്കും.

കൂടുതല്‍ വിവരങ്ങൾക്ക്  9349 908 072

You must be logged in to post a comment Login