ജൂനിപ്പെറോ സെറേറ ഇന്ന് വിശുദ്ധനാകും

ജൂനിപ്പെറോ സെറേറ ഇന്ന് വിശുദ്ധനാകും

Juniperro-serraവാഷിംങ്ടണ്‍: വാഴ്ത്തപ്പെട്ട ജൂനിപ്പെറോ സെറേറയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടത്തെ സമയം അനുസരിച്ച് വൈകുന്നേരം നാല് പതിനഞ്ചിന് വിശുദ്ധനായി പ്രഖ്യാപിക്കും. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ നടക്കുന്ന ദിവ്യബലിയോട് അനുബന്ധിച്ചായിരിക്കും വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്.

You must be logged in to post a comment Login