ജൂബിലി വര്‍ഷത്തില്‍ മാസം തോറും പ്രത്യേക പൊതുദര്‍ശനം

ജൂബിലി വര്‍ഷത്തില്‍ മാസം തോറും പ്രത്യേക പൊതുദര്‍ശനം

cbf8f806c376d7bd86a095eb9f28b5533419096315-1412322958-542e568e-360x251വത്തിക്കാന്‍ സിറ്റി: കരുണയുടെ വര്‍ഷം പ്രമാണിച്ച് ഓരോ മാസത്തിലെയും ശനിയാഴ്ചകളില്‍ മാര്‍പാപ്പ പൊതുദര്‍ശനം നല്കുമെന്ന് ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെന്‍ അറിയിച്ചു. സാധാരണയായി ബുധനാഴ്ചകളില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് മാര്‍പാപ്പ വിശ്വാസികളോടായി സംസാരിക്കാറുള്ളത്. ചിലപ്പോള്‍ പോള്‍ ആറാമന്‍ ഹാളിലും ഇത് നടക്കാറുണ്ട്. ” പുതുതായിട്ടെന്തോ നമുക്ക് പ്രതീക്ഷിക്കാനുണ്ട്. തീര്‍ച്ചയായും ഇത് പുതുമയുള്ള കാര്യമാണ്” വത്തിക്കാന്‍ റേഡിയോയോടായി ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login