ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് ക്യൂബയില്‍

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് ക്യൂബയില്‍

downloadജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് ക്യൂബയിലെത്തിച്ചു. യു.എസിലെ വിവിധ പട്ടണങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമാണ് തിരുശേഷിപ്പ് ക്യൂബയിലെത്തുന്നത്. 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാനനാളുകളില്‍ ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നും ശേഖരിച്ച രക്തത്തുള്ളികളാണ് തിരുശേഷിപ്പില്‍ അടങ്ങിയിരിക്കുന്നത്. തിരുഹൃദയസഭയിലെ സന്യാസിനികള്‍ക്കാണ് തിരുശേഷിപ്പ് സംരക്ഷിക്കേണ്ടതിന്റെ ചുമതല..

You must be logged in to post a comment Login