ജോസഫ് വാസിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗോവന്‍ വേരുകളുള്ള ഇരുപത് മെത്രാന്മാരെത്തും

ജോസഫ് വാസിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗോവന്‍ വേരുകളുള്ള ഇരുപത് മെത്രാന്മാരെത്തും

jospeh vasപനാജി: ഗോവയുടെ മധ്യസ്ഥനായ വിശുദ്ധ ജോസഫ് വാസിന്റെ നാമകരണച്ചടങ്ങുകള്‍ക്ക് ശേഷം ആദ്യമായി നടത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗോവന്‍ വംശജരായ ഇരുപത് മെത്രാന്മാരെത്തും. ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയുടെ ആലോചനയിലാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞത്. ഗോവന്‍ വംശജര്‍ക്ക് പുറമെ ജോസഫ് വാസ് ശുശ്രൂഷ ചെയ്ത വി വിധസ്്ഥലങ്ങളില്‍ നിന്നുള്ള മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കും. ഈ മാസം ഇരുപത്തിയാറിന് ആഘോഷങ്ങള്‍. 2015 ജനുവരി 14 നാണ് ജോസഫ് വാസിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്.

You must be logged in to post a comment Login