ഞാന്‍ കത്തോലിക്കനാകാന്‍ കാരണം ഫ്രാന്‍സിസ് പാപ്പ

ഞാന്‍ കത്തോലിക്കനാകാന്‍ കാരണം ഫ്രാന്‍സിസ് പാപ്പ

മുന്‍ യുഎസ് വൈസ് പ്രസിഡന്റ് അല്‍ ഗോറെയുടേതാണ് ഈ വാക്കുകള്‍. ഫ്രാന്‍സിസ് പാപ്പയാണ് തന്നെ കത്തോലിക്കാ ജീവിതത്തിലേക്ക് പ്രചോദിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പബ്ലിക്ക് ഡിസ്‌ക്കഷനിലാണ് അല്‍ ഗോറെ ഇക്കാര്യം തുറന്നുപറഞ്ഞത്.

വളരെപ്രചോദനാത്കമായ ഒരു വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പയുടേത്. അദ്ദേഹം വ്യക്തമാക്കി. സൗത്തേണ്‍ ബാപ്റ്റിസ്റ്റ് വിശ്വാസിയായിട്ടാണ് അല്‍ ഗോറെ വളര്‍ന്നുവന്നത്. തന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നിരവധി കത്തോലിക്കര്‍ക്കും പാപ്പയുടെ ആത്മീയനേതൃത്വം കരുത്തും പ്രോത്സാഹനവും നല്കുന്നുണ്ടെന്നും അല്‍ ഗോരെ അറിയിച്ചു.

ബി

You must be logged in to post a comment Login