“ഞാന്‍ നിങ്ങളുടെ സഹോദരന്‍!” തടവുകാരോട് മാര്‍പാപ്പ

“ഞാന്‍ നിങ്ങളുടെ സഹോദരന്‍!” തടവുകാരോട് മാര്‍പാപ്പ

prison1-300x187ഫിലാഡാല്‍ഫിയ: ഒരു അജപാലകനായിട്ടല്ല നിങ്ങളെ കാണാന്‍ ഞാന്‍ വന്നിരിക്കുന്നതെന്നും മറിച്ച് സഹോദരനായിട്ടാണ് വന്നിരിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ജയില്‍ സന്ദര്‍ശനവേളയില്‍ തടവുകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനും നമ്മുടെ ദൈവത്തിന് സകലതും സമര്‍പ്പിക്കാനും- നമ്മുടെ വേദനകളുടെ കാരണം പോലും- ആയിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അപ്പോള്‍ നമുക്ക് അവിടുന്നില്‍ നിന്ന് പുനരുത്ഥാനത്തിന്റെ ശക്തി സ്വീകരിക്കാന്‍ കഴിയും. നിരന്തരം ശുദ്ധി ചെയ്യപ്പെടുന്നതിന് ക്രിസ്തുവിനെ അനുവദിക്കുകയും ചെയ്യുവിന്‍. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login