ഞാന്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു;തെരേസ മെയ്

ഞാന്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു;തെരേസ മെയ്

ലണ്ടന്‍: ഞാന്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു. ഈ വാക്കുകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് യുടേത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തെരേസ ഇക്കാര്യം പറഞ്ഞത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായ തെരേസയുടെ പിതാവ് പുരോഹിതനാണ്. സെയ്ദി മേരിയുടെയും ഹ്യൂബര്‍ട്ട് ബ്രാസിയറിന്റെയും ഏക സന്താനമാണ് തെരേസ മെയ്. വിവാഹദിവസം ദേവാലയത്തില്‍ എത്തിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമെന്നാണ് തെരേസ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്ന വ്യക്തിയുമാണ് തെരേസ.

You must be logged in to post a comment Login