ട്വിറ്ററില് ചരിത്രം കുറിച്ച് മാര്പാപ്പ

ട്വിറ്ററില് ചരിത്രം കുറിച്ച് മാര്പാപ്പ

Pope_Francis_Pontifex_Twitter_logo_CNA_Vatican_Catholic_News_9_9_13പുതിയ കണക്കനുസരിച്ച് മാര്പാപ്പയുടെ ട്വിറ്റര് അക്കൗണ്ടിന് ആകെ 23 മില്യന് ഫോളവേഴ്സ്. ഒമ്പത് ഭാഷകളിലാണ് മാര്പാപ്പയ്ക്ക് ട്വിറ്റര് അക്കൗണ്ടുള്ളത്. ജൂലൈ പകുതി മുതല് ഇന്നുവരെ ഒരു മില്യന് ഫോളവേഴ്സാണ് വര്ദ്ധിച്ചിരിക്കുന്നത്. സ്പാനീഷ് ഭാഷയിലുള്ള അക്കൗണ്ടിനാണ് ഏറ്റവും കൂടുതല് ഫോളവേഴ്സുള്ളത്. 9.730.003. ഇറ്റാലിയന് അക്കൗണ്ടിന് 3 മില്യന് ഫോളവേഴ്സുണ്ട്.

You must be logged in to post a comment Login