ഡാളസ് രൂപതാ മെത്രാന്‍ അല്മായ കുടുംബ വകുപ്പ് മേധാവി

ഡാളസ് രൂപതാ മെത്രാന്‍ അല്മായ കുടുംബ വകുപ്പ് മേധാവി

ഡാളസ്: അല്മായര്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതികള്‍ സംയോജിപ്പിച്ചു രൂപീകരിച്ച പുതിയ വകുപ്പ് സെപ്റ്റംബര്‍ ഒന്നിനു വത്തിക്കാനില്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ തലവനായി നിയമിതനായിരിക്കുന്നത് യുഎസിലെ ഡാളസ് രൂപത ബിഷപ് കെവിന്‍ ജോസഫ് ഫാരല്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണ് നിയമനം.

ക്രൈസ്തവ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറി ബിഷപ് ബ്രിയന്‍ ഫാരലിന്റെ സഹോദരനാണ് ബിഷപ് കെവിന്‍. സഹോദരങ്ങളായ രണ്ടു ബിഷപ്പുമാര്‍ വത്തിക്കാനില്‍ ഒരേസമയം സേവനം അനുഷ്ഠിക്കുന്നത് ആദ്യമാണ്.

You must be logged in to post a comment Login