ഡികാപ്രിയോയുടെ ഓസ്‌ക്കാര്‍ പ്രഭാഷണം പരിസ്ഥിതിയെക്കുറിച്ചുള്ള സഭയുടെ ഉത്കണ്ഠയെ പ്രതിഫലിപ്പിക്കുന്നു

ഡികാപ്രിയോയുടെ ഓസ്‌ക്കാര്‍ പ്രഭാഷണം പരിസ്ഥിതിയെക്കുറിച്ചുള്ള സഭയുടെ ഉത്കണ്ഠയെ പ്രതിഫലിപ്പിക്കുന്നു

മനില: ലിയനാര്‍ഡോ ഡിക്രാപിയോയുടെ ഓസ്‌ക്കാര്‍ പ്രഭാഷണം പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ സഭയുടെ നിലപാടുകളുമായി പൊരുത്തപ്പെട്ടുപോകുന്നതാണ് എന്ന് ഫിലിപ്പൈന്‍സിലെ ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് ദ ഹൗസ് ഓഫ് ഗോഡ്ിലെ സിസ്റ്റര്‍ അലോഹ വെര്‍ഗാഗ്ര അഭിപ്രായപ്പെട്ടു. ലിയനാര്‍ഡോയെപോലെ ആയിത്തീരുക..സിസ്റ്റര്‍ ആവശ്യപ്പെട്ടു.

ആദ്യ ഓസ്‌ക്കാര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം കാപ്രിയോ നടത്തിയ പ്രസംഗത്തില്‍ കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍തഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അത്യാഗ്രഹത്തിന്റെ രാഷ്ട്രീയങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എല്ലാ സൃഷ്ടികളുടെയും സംരക്ഷകരാകാന്‍ നമുക്ക് കടമയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.

You must be logged in to post a comment Login