ഡിവൈന്‍ മേഴ്‌സി പ്രചോദനം; പാപ്പയുടെ ക്യൂബ സന്ദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഡിവൈന്‍ മേഴ്‌സി പ്രചോദനം; പാപ്പയുടെ ക്യൂബ സന്ദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

pope-francis-cubaഹാവന്ന: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള വൈബ്‌സൈറ്റും ലോഗോയും പ്രകാശനം ചെയ്തു. ഡിവൈന്‍ മേഴ്‌സിയുടെ ചിത്രത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ലോഗോ നിര്‍മ്മിച്ചിരിക്കുന്നത് സെപ്തംബര്‍ 19 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തുന്നത്. 22 ന് അദ്ദേഹം അമേരിക്കയിലേക്ക് പോകും.

 

You must be logged in to post a comment Login