ഡെന്‍വറിന് പുതിയ സഹായമെത്രാന്‍

ഡെന്‍വറിന് പുതിയ സഹായമെത്രാന്‍

ഡെന്‍വര്‍: യു എസ് എ യിലെ ഡെന്‍വര്‍ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാന ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫാ. ജോര്‍ജ് എച്ച് റോഡ്രിഗ്‌സ് നോവെല്ലോയാണ് പുതിയ സഹായമെത്രാന്‍. ഹോളി ക്രോസ് ദേവാലയത്തില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഇദ്ദേഹം അതോടൊപ്പം സെന്റ് ജോണ്‍ വിയാനി സെമിനാരിയില്‍ പ്രഫസറുമാണ്. 1955 മാര്‍ച്ച് 22 ന് മെക്‌സിക്കോയിലാണ് ജനനം.

നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.

You must be logged in to post a comment Login