‘തിരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ഉപയോഗപ്പെടുത്തരുത്’

‘തിരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ഉപയോഗപ്പെടുത്തരുത്’

tanzaniaടാന്‍സാനിയ: തെരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ചൂഷണം ചെയ്യരുതെന്ന ആവശ്യവുമായി ടാന്‍സാനിയയിലെ സഭാനേതാക്കള്‍ രംഗത്ത്. ഒക്ടോബര്‍ 25 നാണ് ടാന്‍സാനിയയില്‍ പൊതു തിരഞ്ഞെടുപ്പു .

‘തിരഞ്ഞെടുപ്പിലെ നേട്ടത്തിനായി സാമുദായിക വോട്ടുകള്‍ ലഭിക്കാന്‍ ഇവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണം. ആളുകളെ വെറും ഉപഭോഗവസ്തുക്കളായി കാണാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കരുത്. നീതിയും സമാധാനവും സംരക്ഷിക്കുന്നതിലായിരിക്കണം നമ്മള്‍ മുന്‍ഗണന കൊടുക്കേണ്ടത്’ ടാന്‍സാനിയന്‍ കാത്തലിക് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login